ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിൽ മോഡലും റിയാലിറ്റി ഷോ അവതാരകനും കുടുങ്ങുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസ് സംഘം നോട്ടീസ് നൽകി. ......
കൊച്ചി: ഗാന്ധിജിയുമായി നിലപാടുകളിലെ ഭിന്നത മാത്രമായിരുന്നു ചേറ്റൂര് ശങ്കരന് നായര്ക്കുണ്ടായതെന്ന് മുന് എം ജി സര്വ്വകലാശാല വൈസ് ചാന്സിലര് ഡോ സിറിയക് തോമസ്. എങ്കിലും അദ്ദേഹം കോണ്ഗ്രസില് തുടര്ന്നുവെന്നും നിയമലംഘനം ധാര്മികമായി ശരിയല്ലെന്ന നിലപാട് ആയിരുന്നു അദ്ദേഹം സ്വീകരിച്ചതെന്നും സിറിയക് തോമസ് പറഞ്ഞു. ......
കോളിവുഡിൽ ഹാസ്യനടനായി അരങ്ങേറ്റം കുറിച്ച സന്താനം ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ്. ഇദ്ദേഹം കഥാനായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ഡി ഡി നെക്സ്റ്റ് ലെവൽ' ആണ്. ......
കൊച്ചി - ജന്മു-കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരരാൽ കൊല ചെയ്യപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുശോചന യോഗം ശവസംസ്കാരച്ചടങ്ങിനു ശേഷം ( ഏപ്രിൽ 25 വെള്ളി)ഉച്ചക്ക് 12 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.
ഇടപ്പള്ളി പൗരാവലി സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ കൊച്ചി മേയർ അഡ്വ. അനിൽകുമാർ, ഉമാ തോമസ് എം.എൽ.എ., ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കാൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഇടപ്പള്ളി പൗരാവലി സെക്രട്ടറി കെ.എസ്. ......
കൊച്ചി : പതിനഞ്ചാമത് ദേശീയ തല റോസ്ഗാര് മേളയുടെ ഭാഗമായി സെന്ട്രല് ബോര്ഡ് ഓഫ് ഇന്ഡയറക്ട് ടാക്സ് ആന്ഡ് കസ്റ്റംസ് (സിബി ഐസി) തിരുവനന്തപുരം സോണിന്റ നേതൃത്വത്തില് (ഏപ്രില് 26) ന് കൊച്ചിയില് റോസ്ഗാര് മേള സംഘടിപ്പിക്കും. എറണാകുളം ടി.ഡി. ......
കാക്കനാട് :രാജ്യത്തെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നുവന്ന ദ്വിദിന പരിശീലന പരിപാടി സമാപിച്ചു .
ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി സമാപനസന്ദേശം നൽകി.
വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർമാരായ ഫ്രാൻസീസ് മൂത്തേടൻ, ഡോ.കെ. ആർ . ......
കളമശ്ശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ AVENGERS കേരള പോലീസ് കമാൻഡോ ടീം മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും സന്ദർശിക്കുകയും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നിർദ്ദേശാനുസരണം അടിയന്തര സാഹചര്യങ്ങൾ എങ്ങനെ നേരിടണം എന്നതിനെപ്പറ്റി സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അവലോകനo നടത്തിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ......